എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം
പച്ചയുടുപ്പിട്ട ചങ്ങാതി എവിടുന്നു നിനക്കീ പച്ചനിറം ? ഹരിതക ചായത്തിൽ മുങ്ങിയതോ ? ഹരിതക വേഷമണിഞ്ഞതോ നീ ?
ചെഞ്ചുണ്ടുള്ളൊരു ചങ്ങാതി എവിടുന്നു നിനക്കീ ചെഞ്ചുണ്ട് ? വെറ്റിലയൊന്നു മുറുക്കിയതോ ? തക്കാളിയൊന്നു കടിച്ചതോ നീ ?
കരിമഷിക്കണ്ണുള്ള ചങ്ങാതി
എവിടുന്നു നിനക്കീ മാഷിക്കറുപ്പ് ?
കരിമഷിയെങ്ങനെടുത്തതോ നീ ?
കരിനിറവാനിൽ മുങ്ങിയതോ ?
മോതിരക്കഴുത്തുള്ള ചങ്ങാതി ആരു നിനക്കീ മോതിരം നൽകീ ? മാണിക്യ മോതിരമണിഞ്ഞതോ നീ ? ചെമ്മാനത്തിൽ കുളിച്ചതോ നീ
പേര് : അഖില ലാൽ
ക്ലാസ് : 7
പദ്ധതി :അക്ഷരവൃക്ഷം
വർഷം :2020
സ്കൂൾ : എസ് എൻ എസ് വി എം യു പി എസ്
വെട്ടിപ്പുറം
ജില്ല :പത്തനംതിട്ട ഉപജില്ല :പത്തനംതിട്ട സ്കൂൾ കോഡ് :38654 തരം :കവിത