ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു. കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം ഒരു പുഴയുമുണ്ടായിരുന്നു. കുന്നെങ്ങു പോയ് കുന്നിമണിയോളവും ശേക്ഷിച്ചതില്ലന്നു കുന്നെങ്ങു പോയ് വിതയില്ല കൊയ്ത്തില്ല തരിശ് പാടങ്ങളിൽ നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ . പുഴയെങ്ങു പോയ് തെളിനീരിൽ ആറാടും ചെറുമീനും തവളകളുമെങ്ങു പോയ് കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി ഒന്നുമില്ലല്ലോ നമുക്ക് ബാക്കി മഴയില്ല കുളിരില്ല പൂവിളിപ്പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി