സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/ഞാൻ കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnbaptist (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമി | color=4 }} <center> <poem> ഞാൻ കരയുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി
<poem>

ഞാൻ കരയുന്നു ഭൂമി

അതിരുകളില്ലാതെ വിടർന്നു കിടക്കുന്നു

ശ്യാമ സുന് രമീ ഭൂമി

പച്ചയാം വിരിപ്പിൽ തീർത്ത സഹ്യനാം

കളകളനാദം തീർത്ത നീർച്ചാലുകളും

സുന് രനുഭൂതിയീ ഭൂമി

ജീവന്റെ ശ്വാസമായ് എന്നുളളിൽ തിളയ്ക്കുന്നു

ഞാൻ എഴുതുന്നൊരീ വരികൾ....