ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ

ലോകമെങ്ങും കരയുന്ന ദിനങ്ങൾ
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ... താണ്ഡിയാലോ...
മറച്ചു വെച്ചിടില്ല നാം....

ഭയപ്പെടില്ല നാം...
ചെറുത്തു നിന്നിടും...
കൊറോണയെന്ന ഭീഗരന്റെ കഥ കഴിച്ചിടും...
തളർന്നീടില്ല നാം....

കൈകൾ ചേർത്തിടും...
നാട്ടിൽ നിന്നും ഈ വിപത്ത് കളഞ്ഞിടും വരെ...
ഭീകരനാവുന്ന വിനാശക്കരൻ...
കൊറോണ എന്ന നാശക്കാരി....

AYISHA N.K
6 ജി_എച്ച്_എസ്_മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത