ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ശുചിത്വം

17:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
  ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ".
     മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ     
    ആമി:എന്താ കാര്യം മീനു
    മീനു:കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത് നീ അറിഞ്ഞില്ലേ.ഇനി മുതൽ പുറത്തറങ്ങി	കളിക്കാനോ   ആവശ്യമില്ലാതെ പൊതുഇടങ്ങളിൽകൂടി നടക്കാനോ   പാടില്ല  രോഗപ്രതിരോധത്തിൻെറ ഭാഗമായി നമ്മൾ വീടുകളിൽതന്നെ ഇരിക്കണം                       	. 		 
ആമി:ശരിയാ മീനു ഇതൊന്നും ‍ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ.
 മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം.		

ആമി:ശരി മീനു നീ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ പാലിക്കാം.ഇതെല്ലാം നമ്മുടെ നാടിനുംകൂടി വേണ്ടതല്ലേ.

ദിൽഷ യു കെ
3 B ജി. എൽ. പി. എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം