17:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അകറ്റിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റിടാം കൊറോണയെ അകലണം നല്ലനാളേക്കായ്
അടുക്കണം നാം സഹൃദയങ്ങളേ
കഴിയണം നാം വീടുകളിൽ
കഴിവതും ഒഴിവാക്കിടം യാത്രകൾ
കൊറോണയെന്ന മഹാമാരിയെ
അകന്നു നിന്നുകൊണ്ടകറ്റിടാം