നല്ലനാളേയ്ക്ക് വേണ്ടിയെൻ കൂട്ടരെ കുഞ്ഞു കുഞ്ഞു നിർദേശങ്ങളോർക്കുക ലോകരാജ്യങ്ങൾ മുട്ടുകുത്തുമ്പോഴും കൊച്ചുകേരളം മാതൃകയാകട്ടെ ഒരു തുണ്ടുതൂവാല തുമ്മൽ ചെറുക്കുവാൻ ഒരു കിണ്ടി വെള്ളമെൻ ഉമ്മറപ്പടിയിലും ഒരു മീറ്റർ അകലത്തിൽ നിന്നാൽ മതിയിനി ഹസ്തദാനങ്ങൾ പരിമിതമാക്കണം. മാസ്ക്ക് ധരിക്കുന്നതത്രേ സുരക്ഷിതം ആഴ്ചയിൽ ഒരുദിവസം പരിസരം കാക്കുവാൻ യാത്രകൾനന്നേ കുറയ്ക്കണം നാമിനി ഭവനത്തിൽ തന്നെ തുടർന്നിടേണം കൂട്ടങ്ങളൊന്നുമേ കൂടരുതേയിനി ഒത്തുചേർന്ന് പ്രയത്നിച്ചിടാം രാഗങ്ങളില്ലാത്ത നാളേയിക്കുവേണ്ടി കൂട്ടരേ നമ്മൾക്കൂം പങ്കുചേരാം