ഏ ,പുഷ്പമേ നീ എത്ര സുന്ദരി നിന്നെ വാരിയെടുക്കാനും ചുംബിക്കാനും തലോടാനും എത്ര ആളുകൾ നിന്റെ മൊട്ടുവിരിയുമ്പോൾ എനിക്ക് ആനന്ദമുണരുന്നു. നിനക്ക് എത്ര നിറങ്ങളാണുള്ളത് നിന്റെ അഴക് കണ്ട് ഞാൻ പ്രാർത്ഥിക്കുന്നു നീ വാടി വീഴരുതേ നിന്റെ അഴക് നശിക്കരുതേ