17:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദര പുഷ്പം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏ ,പുഷ്പമേ നീ എത്ര സുന്ദരി
നിന്നെ വാരിയെടുക്കാനും ചുംബിക്കാനും
തലോടാനും എത്ര ആളുകൾ
നിന്റെ മൊട്ടുവിരിയുമ്പോൾ
എനിക്ക് ആനന്ദമുണരുന്നു.
നിനക്ക് എത്ര നിറങ്ങളാണുള്ളത്
നിന്റെ അഴക് കണ്ട് ഞാൻ
പ്രാർത്ഥിക്കുന്നു നീ വാടി വാഴരുതേ
നിന്റെ അഴക് നശിക്കരുതേ