ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/ഉണരാം

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഉണരാം | color= 2 }} <center> <poem> വിപത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരാം

വിപത്തിനെ തടുത്തു-
നിർത്തുവാനുണർന്നീടാം
കോവിടിനെ തുരത്തുവാനും
കോവിടിൽനിന്നും രക്ഷനേടാനും
വീട്ടിലിരുന്നിടാം ....വീട്ടിലിരുന്നിടാം
മാസ്ക് ധരിച്ചിടാം
കരുതലോടെ നിന്നിടാം
 

റൗഹ എം
1 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത