17:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44309(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് =ഒന്നിച്ചുനാം മുന്നോട്ട് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു വൈറസ്
മാരകമായൊരു വൈറസ്
കൈകൾ ഇടയ്ക്കിടെ കഴുകീടാം
സോപ്പുപയോഗിച്ചു കഴുകിയിടാം
വീട്ടിലിരുന്നു പോരാടാം
മുഖാവരണം ഞങ്ങൾക്കുണ്ടെ
പതറുകയില്ല വീഴുകയില്ല
തുരത്തുമീ മഹാമാരിയെ
ഒന്നിച്ചു നാം പോരാടിയെന്നാൽ
തുരത്തിടാം നമുക്കീ കൊറോണയെ
അകലം തമ്മിൽ പാലിച്ച്
മുന്നോട്ട് നാം മുന്നോട്ട്
മഹാമാരിക്കെതിരെ നാം മുന്നോട്ട് .