എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണഎന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണഎന്ന മഹാമാരി | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണഎന്ന മഹാമാരി

കൊറോണ എന്ന  മഹാമാരിയെ 
ചെറുത് നിന്ന് തുരത്തണം 
കോറോണയെ തുരത്തുവാനായ് 
ഒത്തൊരുമിച്ചു  നിൽക്കണം 
ഒരുമയോടെ നിൽക്കണം 
ജാതിയില്ല മതവുമില്ല ഭയവുമില്ല 
ജാഗ്രതയാണെന്റെ ലക്ഷ്യം.

കരങ്ങൾ നന്നായി കഴുകണം. 
തുമ്മുബോഴും ചുമയ്ക്കുമ്പോരും 
തൂവാല കൊണ്ട് മറയ്ക്കണം.
നമ്മളിൽ നിന്നും പകരരുത് ആർക്കും. 
വ്യക്തി ശുചിത്വം പാലിക്കണം. 
മനുഷ്യരൊത്തു കോറോണയെ 
ചെറുത്തുനിന്നു നേരിടണം 
ചെറുത്തുനിന്നു നേരിടണം.
 

വൃന്ദ . പി
6 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത