16:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyamdas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകാലം
കോവിഡ് നാട്ടിൽ വന്നകാലം
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
വാഹനങ്ങൾ ഒന്നും ഓടുന്നില്ല
കടകമ്പോളങ്ങൾ പൂട്ടിയിട്ടു
ആളുകൾ ജോലിക്കു പോകാതെയായി
പൊതുചടങ്ങുകൾ ഒന്നുമില്ല
അമ്പലദർശനങ്ങളൊന്നുമില്ല
കോവിഡ് വ്യാപനം തടയാനായി
ജാഗ്രതയോടെ നടന്നിടേണം
ജാഗ്രതയോടെ നടന്നിടേണം