16:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പേടി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി
പേടി
ലോകം മുഴുവൻ പേടി പരത്തി
കൊറോണയെന്ന ഭീകരൻ
സ്കൂളിൽ പോകാൻ കഴിയാതെ
പരീക്ഷ എഴുതാൻ കഴിയാതെ
എല്ലാവർക്കും സങ്കടമായ്
നമ്മുടെ നാടിൻ നൻമയ്ക്കായ്
അകലം പാലിച്ചീടും നാം
കൊറോണയെന്ന ഭീകരനെ
ഓടിച്ചീടാം കൂട്ടരേ