ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nishithavijith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം

എന്നും വൈകാതെ
ഭൂമിയിലേക്ക് നീ വരുന്നു
കൺതുറന്ന് നോക്കുന്നത്
നിന്നിലെ സൗന്ദര്യത്തെ കാണാൻ മാത്രം
നീലാകാശത്തിന് അഴക് പകരുന്നതും നീ
പുലരിവെട്ടത്തിൽ ആടിതിമർക്കുന്ന
കിളികളിൽ സന്തോഷം പകർന്നതും നീ
എന്റെ പ്രഭാതത്തിൽ
ഞാൻ കണ്ട നിറക്കൂട്ട്
അത് നിന്റെ ജാല വിദ്യകളെ
എൻ പൊൻ പ്രഭാതമേ എന്നും
എന്റെ കാത്തിരിപ്പ് നിന്റെ വരവിനായിരിക്കും
 

അതുൽ കെ മാധവ്
2 ജി എച്ച് എസ് അതിരാറ്റുകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത