എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/ലോക മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmlp42424 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക മഹാവ്യാധി | color=3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക മഹാവ്യാധി

ലോകമാകെ പടർന്നു പിടിച്ചൊരു
മഹാവ്യാധിയെ കണ്ടു ഞാൻ
ചൈനയിൽ നിന്നും പൊട്ടി മുളച്ചു
കൊറോണ വൈറസ് എന്നു വിളിച്ചു
ലോകരെല്ലാം ഭീതിയിലായ്
അനേക ജീവൻ ബലിയായ് തീർന്നു
നമ്മൾക്കാകും നമ്മൾക്കാകും
ഈ മഹാവ്യാധിയെ തുരത്തീടാൻ
കയ്യും മുഖവും കളുകീടേണം
മാസ്ക്കുകൾ ധരിച്ച് നടന്നീടേണം
വ്യക്തി ശുചിത്വം പാലിച്ചീടാം
ഒത്തുചേർന്ന് പോരാടീടാം
 

ആവണി എസ് എസ്
3 A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത