കഥകളിയുടെ നാടിത്! കേളികൊട്ടിന്റെ നാടിത്! സത്യത്തിൻ വീടിത്. സ്വർഗ്ഗമാം ഭൂവിത് കൊറോണ വന്ന നാളിതിൽ സമത്വമാർന്നുവാഴ്ന്നിടും.. സ്വപ്ന ഭൂമി കേരളം ഉണർവ് തേടും നാളിതിൽ കൊറോണയെ ................ തകർത്തിടും!!!! ഐശ്വര്യലക്ഷ്മി കേരളം"