ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/ഹരിത വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAJAHAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഹരിത വിലാപം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത വിലാപം
<poem>
      "അമ്മ പെറ്റ മക്കളെല്ലാം
       പലതരം തീറ്റിക്കാർ
        മണ്ണുതീനി ഒരുതരം
    പെണ്ണുതീനി മറുതരം
     മലതീനി,കാടുതീനി
  എന്നിങ്ങനെ വേറെ തരക്കാർ
  കണ്ണിലഗ്നിയോടെ നോക്കിയമ്മ!
          എന്നിട്ടോ  അവർ 
           "അമ്മയേം തിന്നു"
<poem>
അർച്ചനാ ദാസ്.വി.എസ്
10 E ജി.എച്ച്.എസ്.കാക്കാഴം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത