ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷംഎത്ര സുന്ദരം

16:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42242 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരം


എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം
മരങ്ങളും ചെടികളും പൂമ്പാറ്റകളും
നീലാകാശത്തിൽ കിന്നാരം
പറയും പക്ഷികളും
കളകളം പൊഴിക്കുന്ന കുളങ്ങളും
ആഹാ എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം

 

കാർത്തിക് പി .ബി .
1 A ജി. എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത