16:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarvodayam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മലയാളികൾ ...... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളികൾ ......
അതിജീവിച്ചവർ നമ്മൾ
മലയാളികൾ
ഒരുമയോടെ പ്രവർത്തിച്ചവർ
മലയാളികൾ
ദൈവത്തിന്റെ നാട്ടിൽ ജനിച്ചവർ
മലയാളികൾ
ലോകത്തിനു മാതൃകയായവർ
മലയാളികൾ
അതിജീവനം ......
അതിജീവനം.....
പ്രളയം അതിജീവിച്ചവർ
മലയാളികൾ
അതിജീവിക്കും ഈ കൊറോണയെ
മലയാളികൾ
അതിജീവിക്കും മലയാളികൾ
ഒരുമയോടെ പ്രവൃത്തിക്കും മലയാളികൾ
ഒരുമയോടെ അകലം പാലിച്ചേ
തോൽപ്പിക്കും നാം ഈ മഹാമാരിയെ .......
മലയാളികൾ നമ്മൾ മലയാളികൾ
മലയാളികൾ നമ്മൾ മലയാളികൾ