കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

16:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഹാമാരി|മഹാമാരി]] {{BoxTop1 | തലക്കെട്ട്= മഹാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണ വൈറസേ
 നീ എന്തിനാണ് വന്നത്
എത്ര പേരുടെ ജീവൻ
നീ കവർന്നു
എന്നു നീ ഈ ലോകത്തു നിന്നു പോകും
നിന്നെ ഞങ്ങൾ അതിജീവിക്കും
കൈ കഴുകിയും
മാസ്ക്ക് ധരിച്ചും
നിന്നെ ഞങ്ങൾ അകറ്റി നിർത്തും
അടുക്കുവാൻ വേണ്ടി തൽക്കാലം ഞങ്ങൾ അകന്നു നിൽക്കും.
 

ആര്യദേവ് എസ്
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത