പ്രതിരോധത്തിൽ നാൾവഴിയിൽ കരുതലിൻ സ്വാന്തനമേകി അഹങ്കരിച്ചു പോയൊരാ നിമിഷത്തിൽ വെല്ലു വിളിയായി ഉയർന്നു നീ. വൃത്തിയും വെടിപ്പുമേറിിയ ജീവിതവഴി കാണിച്ചു തന്നു നീ കടന്നുപോകൂ കൊറോണേ....... നിന്നെ തളയ്ക്കാൻ ഒരു തുളളി സാനിറൈസറും മാസ്കും മതി അകന്നു നിൽക്കാം നമുക്ക് മനസുകൊണ്ട് അടുക്കാം രോഗത്തിൻ ചങ്ങല പൊട്ടിക്കാം മനസിൻ ചങ്ങല കൂട്ടിചേർക്കാം