ഗവ. എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/എന്റെ കേരളം

15:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpgsthirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം

കേരളം കേരളം കേരളീയരുടെ കേരളം
ശുചിത്വ കേരളം സുന്ദര കേരളം
കേരളീയർ വാഴും കേരളം
ആഹാ...... നല്ലൊരു കേരളം.
ദൈവത്തിന്റെ സ്വന്തം നാട്
എന്നറിയപ്പെട്ട കേരളം കേരളം
ആഹാ... സുന്ദര കേരളം
ആഹാ... സുന്ദര കേരളം
പക്ഷികൾ മൃഗങ്ങൾ ഇഴജീവികളും
ജീവിക്കും നമ്മുടെ കേരളം
മേനാഹരമായ കേരളം
ആഹാ... നല്ലൊരു കേരളം

{{BoxBottom1

പേര്= അരോമ ജെ അലോഷ്യസ് ക്ലാസ്സ്= IV പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ. എൽ.പി.എസ് തിരുപുറം സ്കൂൾ കോഡ്= 44413 ഉപജില്ല= നെയ്യാറ്റിൻകര ജില്ല= തിരുവനന്തപുരം തരം= കവിത color= 4