എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ലോകനന്മക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകനന്മക്കായി

മാനവരെല്ലാം നശിക്കാതിരിക്കുവാൻ

പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി 

ശുചിത്വവും പാലിക്കണം മാനവരാശിയെ കാർന്നു തിന്നുന്നൊരീ ഭീകര രോഗം നിറയുമീ ലോകത്തിൽ മാനവരെല്ലാം ശുചിത്വത്തിനായി അകലം പാലിച്ചിടുന്നു നിത്യവും ഈ സൂക്ഷ്മ ജീവിയെ തോൽപ്പിക്കാം നമുക്കൊറ്റക്കെട്ടായി ശുചിത്വം പാലിക്കാം

പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും 

നാടിനും നാട്ടാർക്കും നന്മയ്ക്കായി

സഞ്ജന എസ്
8 A എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത