(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാരിച്ചി പയ്യിനോട്
കാരിച്ചി പയ്യേ ....
നീയെന്തിനെൻ്റെ നെല്ല് തിന്നു
ഞാനെന്താ നിൻ്റെ നെല്ല് തിന്നാല്
കുട്ടിക്കൊരു കുറ്റി പാല് തന്നില്ലേ
കയറിൻ വഴിയേ വരുന്നില്ലേ ഞാൻ
മരിക്കൊരു മറിവെള്ളം തൈര് തന്നില്ലേ ഞാൻ
കാരിച്ചി പയ്യെ കറുത്ത പയ്യേ