ഉള്ളടക്കത്തിലേക്ക് പോവുക

ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lkasram2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ
....
ആകാശത്തിനും
ഭൂമിയ്ക്കുമിടയിലെ
ആഴം നോക്കി
കണ്ണു ചിമ്മി
താഴേയ്ക്കുതിരുന്ന
തണു വസന്തമേ ...
നിന്നെ അറിയാനായ്
നിന്നിലലിയാനായ്
കാത്തിരിക്കുന്തോറും
ആരോരുമറിയാതെ
സ്വയമലിയുകയാണല്ലോ നീ!
................
 

മുഹമ്മദ് സൽമാൻ .കെ .എസ്
9C ആശ്രം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത