പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/രോഗങ്ങൾക്കൊരു കരുതൽ

15:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗങ്ങൾക്കൊരു കരുതൽ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങൾക്കൊരു കരുതൽ

രോഗങ്ങൾ തടയാനായി പ്രതിരോധിക്കാം ഒന്നിച്ച്
കൈകൾ കഴുകി ശുദ്ധി വരുത്തി
വ്യക്തി ശുചിത്വം പാലിക്കാം
നന്നായ് വെള്ളം കുടിച്ചീടാം
പോഷകാഹാരം കഴിച്ചീടാം
നിർദേശങ്ങൾ പാലിക്കാം
ഓരോ ദിനവും മുന്നേറാം
മനസ്സുറച്ച് അകന്നു നിന്ന്
പ്രതിരോധിക്കാം അകന്നു നിന്ന്
പ്രതിരോധിക്കാം രോഗത്തെ
നല്ലൊരു നാളെ സ്വപ്നം കണ്ട്
ജാഗ്രതയോടെ മുന്നേറാം
പ്രതിരോധിക്കാം എന്നെന്നും
രോഗങ്ങൾ വഴിമാറട്ടെ

 

നയന എം
4 A പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത