(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ
എന്നും രാവിലെ ഉണർന്നീടും
വായും മുഖവും കഴുകീടും
പല്ലുകൾ വെളുവെളെ തേച്ചീടും
രുചിയായ് ഭക്ഷണം കഴിച്ചീടും
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കയ്യിൽ കരുതീടും
ഇടയ്ക്കിടെ കൈകൾ കഴുകി
നിന്നെ ഞങ്ങൾ കൊന്നീടും
വ്യക്തി ശുചിത്വം പാലിക്കാം
കൊറോണയെ നമ്മൾക്കൊടിക്കാം .
അൽ അമീൻ എസ്
ഒന്ന് ബി ജി.എച്ച്.എസ്. പോങ്ങനാട് കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത