ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23074 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി      

കരയുന്ന ഭൂമിയുടെ

കണ്ണീർ -

തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ പോറ്റുന്ന ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്ന ഞാൻ ഭൂമി വിളിക്കുന്നു മരണമാം വേദനയോടെ, കണ്ണുനീർ പൊഴിക്കുന്നു താടകയെന്ന പോൽ ഓർക്കുക മർത്യാ നീ ജീവൻ തുടിപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ - ഒരുനാൾ

സ‍‍ഞ്ജയ്
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ചാലക്കുടി തൃശ്ശൂർ