മുറ്റത്തങ്ങനെ പൂത്തു കിടപ്പൂ ചെത്തി, തുമ്പ, ചെമ്പരത്തി തൊടികളിലെല്ലാം പൂത്തു കിടപ്പൂ മുല്ല, പിച്ചി, മുക്കുറ്റി പാടത്തങ്ങനെ പൂത്തു കിടപ്പൂ നെന്മണി വിത്തുക - ളോ രാന്നായ് ഞാനും കണ്ടേ പാടത്ത് നീയും കണ്ടേ മുറ്റത്ത് നമ്മളു നട്ടൊരു ചെടിയെല്ലാം വഴിയേ വഴിയേ പൂക്കുന്നു