എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം നമ്മുടെ ജീവിതത്തിൽ നാം ഏറ്റവും ആദ്യം ശീലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം പാലിക്കാതെ വന്നാൽ നമുക്കു മാരകമായ അസുഖങ്ങൾ വരെ വന്നേക്കാം. അതുപോലെ ശുചിത്വം തന്നെയാണ് പല രോഗങ്ങൾക്കുമുള്ള പ്രതിവിധി. രോഗപ്രതിരോധശേഷി വളർത്താൻ ശുചിത്വം നമ്മെ സഹായിക്കുന്നു. ലോകം മുഴുവൻ മഹാമാരി എന്നറിയപ്പെടുന്ന മാരകമായ വൈറസിനെ പ്രിതിരോധിക്കുവാനുള്ള ഏറ്റവും നല്ല വഴിയും ശുചിത്വം തന്നെയാണ്.
മണികണ്ഠൻ വി .എസ്.
|
II A എസ്.എൻ.ബി.എസ്.സമാജം എൽ.പി.സ്കൂൾ പുല്ലൂർ ഇരിഞ്ഞാലക്കുട ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |