ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/കൊറോണ

15:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കേരളത്തെ വിറപ്പിക്കാൻ
കൊറോണയെന്നൊരു ഭീകരൻ വന്നു
പക്ഷെ പേടിച്ചിടാതെ പ്രതിരോധിച്ചു
കൊറോണയെ നേരിട്ടു
ജോലിയില്ല കൂലിയില്ല
ഇതെന്തൊരു ജീവിതം
എങ്കിലും നല്ലൊരു നാളേക്കായി
കരുതലോടെ ഒരുമിച്ചു നിൽക്കാം
 

ആദിത്യൻ
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത