ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം

14:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44412 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


അവധിക്കാലം വന്നു
കൊറോണക്കാലം വന്നു
വീട്ടിലിരുന്നു ഞങ്ങൾ
നട്ടുവളർത്തി ഞങ്ങൾ
ചീര വെണ്ട പയറ്
തടമെടുത്തു നട്ടു
മുന്തിരി തണ്ണിമത്തനും
ഗ്രോബാഗ് വാങ്ങി നട്ടു
മുളകും അമരയും
കരിങ്കല്ലില് വെച്ചു പിടിപ്പിച്ചു
ഡ്രാഗൺ ഫ്രൂട്ടും
 

സാഞ്ചോ സിനോ
1 A ഗവ:എൽ.പി.എസ്.കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത