ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/മുത്തശ്ശിക്കൊരു വിശദീകരണം

14:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskalloor (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= മുത്തശ്ശിക്കൊരു വിശദീകരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= മുത്തശ്ശിക്കൊരു വിശദീകരണം | color= 4 }}

മുത്തശ്ശി..... കൊറോണ എന്നാൽ ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയാണ്. ഇപ്പോൾ അറിയപ്പെടുന്നത് കോവിട് - 19 എന്നാണ്. ലോകത്ത് ഇതുവരെ ഒന്നര ലക്ഷം ആൾക്കാർ മരണപ്പെട്ടു എന്നാണ്‌ കണക്ക്. ഇന്ത്യയിൽ ഇതുവരെ 350 ഓളം പേരും, കേരളത്തിൽ 2 പേരും മരണപ്പെട്ടു. സമ്പർക്കത്തിൽ കൂടി പകരുന്ന രോഗമാണ് ഇത്. ചൈനയിൽ ആണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. സമൂഹ്യ അകലം പാലിക്കുകയാണ് ഇത് വരാതിരിക്കാനുള്ള ഫലപ്രദമായ വഴി. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖം ആണ്. ഇത് പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ....

  • കൈകൾ നിശ്ചിത ഇടവേളകളിൽ സോപ്പ്/ സാനിറ്റയിസർ ഉപയോഗിച്ച് വൃത്തിയാക്കുക.
  • പുറത്തിറങ്ങുംപോൾ മാസ്ക് ഉപയോഗിക്കുക.
  • അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക.
  • സമൂഹിക അകലം പാലിക്കുക.

{{BoxBottom1

| പേര്= ആദിൽ മുഹമ്മദ്. A

| ക്ലാസ്സ്= 3 A

| പദ്ധതി= അക്ഷരവൃക്ഷം

| വർഷം=2020

| സ്കൂൾ= ഗവ. യു പി എസ് കല്ലൂർ

| സ്കൂൾ കോഡ്= 43449

| ഉപജില്ല= കണി.യാപുരം

| ജില്ല= തിരുവനന്തപുരം

| തരം= ലേഖനം

| color= 4