സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമുക്ക് ഇൗ ലോകത്ത് ജീവിക്കാൻ ആവശ്യമായ ചില ഘടകങ്ളാണ് വായു, പ്രകാശം, ജലം, ആഹാരം, ഓക്സിജൻ എന്നിവ. ആഹാരം കഴിക്കാതെ ഒന്നോ രണ്ടോ ദിവസം ജീവിക്കാം. പക്ഷേ വായു, പ്രകാശം, ഓക്സിജൻ, ജലം ഇവയൊനനും ഇല്ലാതെ ഒരു നിമിഷം പോലും മുന്നോട്ട് പോകാൻ കഴിയില്ല. ഇതിനർത്ഥം എല്ലാം പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം ശരിയായി ഉപയോഗിച്ചാൽ പരിസ്ഥിതി മലിനമാകില്ല. നമുക്കും വരും തലമുറയക്കും ഇൗ പരിസ്ഥിതി ഉപയോഗമാകണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |