14:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വലിയ പൂവ് ചെറിയ പൂവ്
റോസാപ്പൂവല്ലേ ....
മുല്ലപ്പൂവ്,പിച്ചിപ്പൂവ്.....
പലതരം പൂവല്ലേ ....
ആമ്പൽ പൂവ്,തെച്ചിപ്പൂവ് ....
എല്ലാം പൂവല്ലേ
പൂക്കൾ നട്ടു വളർത്തീടാം
പൂക്കൾ കണ്ടു രസിച്ചീടാം