കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ ഭൂമി

14:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻെറ ഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ ഭൂമി


എത്ര മനോഹരം ഈ ഭൂമി
അതിലെത്ര മനോഹര കാഴ്ചകൾ
സൂര്യ - ചന്ദ്രാദികൾ എന്നും വരും
ഉദയാസ്തമയങ്ങൾ കൊണ്ടു വരും
കള കളം പാടുന്ന പുഴകളും
കലപില കൂടുന്ന കിളികളും
പുഞ്ചിരി തൂകുന്ന പൂക്കളും
തേൻ നുകരും പൂമ്പാറ്റകളും
നയന മനോഹര കാഴ്ചകൾ ഈ വിധം
പകർന്നു നല്കും പ്രകൃതിയിൽ
മർത്യനിടപെടുന്നില്ല
എങ്കിൽ സ്വർഗ്ഗ തുല്ല്യം ഈ ഭൂമിയും

 

അമൽ ദേവ് ആർ നാഥ്
3 A കൂനം എ.എൽ.പി സ്കൂൾ
തളിപ്പറമ്പനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത