എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsavarma (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കവിത | മഴവില്ല്[ ' ''മഴവില്ല്''' മാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ/അക്ഷരവൃക്ഷം/കവിത | മഴവില്ല്[

' മഴവില്ല്'

      മാരിക്കാറുകൾ വന്നല്ലോ
      മഴ മഴ മഴ മഴ വന്നെത്തി 
      കാറ്റും മഴയും ഹാ ഹാ ഹാ 
       കുടയും ചൂടി രസിക്കാല്ലോ 
       മാനംകറുത്തങ്ങിരുണ്ടല്ലോ
       തവളകൾ ചാടിരസിച്ചല്ലോ 
       കുട്ടിക്കൂട്ടം പാടിരസിച്ചു
       മഴ മഴ മഴ മഴ വന്നല്ലോ 
      സൂര്യനുറക്കമുണർന്നല്ലോ 
      കാറ്റും മഴയും മറഞ്ഞല്ലോ 
      മാനത്തേഴു വർണങ്ങൾ 
      മഴവില്ലഴക് വിരിച്ചല്ലോ 
      ആകാശത്തിനു  കൊറോണയില്ല 
      മഴയ്ക്കാണെങ്കിൽ ലോഗ്ഡൗണില്ല.