ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഒത്തു ചേർന്നിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തു ചേർന്നിടാം | color=5 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തു ചേർന്നിടാം

നമുക്ക് ഒത്തു ചേർന്നിടാം
കൊറോണയെ തുരത്തിടാം
വൃത്തിയായി ഇരിക്കണം
കൈയ്യൊക്കെ കഴുകണം
വീട്ടിൽത്തന്നെ ഇരിക്കണം
മാസ്കുകൾ ധരിക്കണം
വൃത്തിയാക്കീടണം വീടും പരിസരവും
നാം നമ്മെ സൂക്ഷിക്കണം
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കൂ സുരക്ഷിതരായ്
  

കാർത്തിക് R
3 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത