സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ

 
പൂവുകൾ തോറും
പാറി നടക്കും
വർണ്ണ ചിറകുള്ള പൂമ്പാറ്റ
എന്നും ഞാൻ ഉണരുമ്പോൾ
എൻ്റെ മുൻപിൽ
പാറി നടക്കുന്ന പൂമ്പാറ്റ
ചന്തമുള്ളൊരു പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പ്രകൃതിയെ സുന്ദരിയാക്കും പൂമ്പാറ്റ
പല വർണങ്ങൾ ഉള്ള പൂമ്പാറ്റ
നിനക്കെന്നും പാറിപറക്കാൻ
പ്രകൃതി എന്നും നിലനിൽക്കട്ടെ ....
 

അഞ്ജന ജോസഫ്
1 A സെൻറ്: മേരീസ് യു പി എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത