എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44425 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഹാമാരി | മഹാമാരി]] {{BoxTop1 | തലക്കെട്ട്= മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

     മഹാമാരി
കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്ക് ജാഗ്രതയാൽ
സാമൂഹ്യവിപത്തായ്
മാറിടാതെ.....
മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം........
മനസ്സ് കോർത്ത് ഭീതിയകററി
അതിജീവിക്കുമീ മഹാമാരിയെ.

പ്രിൻസൺ ഡിസൂസ
4A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത