ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

മലയാളിതന്റെ മനസ്സില‍ുറപ്പിച്ച
വാക്ക‍ുകളാണെന്റെ ഗ്രാമം
മലയാളഭാഷയ‍ും മലയാള ക‍ൃതികള‍ും
ഒര‍ുനിച്ച‍ു ചേര‍ുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പ‍ൂവണിഞ്ഞ‍ുള്ളൊര‍ു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം
                                           (മലയാളത്തിന്റെ)
ഓണക്കളികള‍ും ക്രിസ്‍ത‍ുവിൻ ജന്മവ‍ും
റംസാന‍ു ഒന്നിച്ച‍ുപങ്ക‍ുവയ്‍ക്ക‍ും
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും
                                          (മലയാളത്തിന്റെ)

സായിക‍ൃഷ്‍ണ
9 ഹൈസ്‍ക‍ൂൾ ഫോർ ഗേൾസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത