ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/തേൻമാവ്

13:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{BoxTop1 | തേൻമാവ്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തേൻമാവ്= | color= 3 }}

അന്നേ കാലത്ത് ഇക്കരെ നാട്ടിൽ
പ‍ുത്ത‍ുല‍ഞ്ഞൊര‍ു തേൻമാവ്
തേൻമാവിലെ മാമ്പഴങ്ങൾ
തേന‍ൂറ‍ും തൻ ര‍ുചിയാണ്
തേൻമാവിൻ കൊമ്പത്തൊര‍ു
പൊന്ന‍ൂഞ്ഞാല‍ുണ്ടല്ലോ
കിളികൾ ക‍ൂട്ടിയ ക‍ൂട‍ുകള‍ും
ഒത്തിരി ഒത്തിരി ഉണ്ടല്ലോ
ഉച്ചവെയിലിന്നാശ്വാസമായ‍ും
വീടിനൈശ്വര്യമായ‍ും
തേന‍ൂറ‍ും തൻ മാമ്പഴമേക‍ുവാൻ
നിൽക്കണമേ എന്നെന്ന‍ും
 

{{{പേര്}}}
{{{ക്ലാസ്സ്}}} {{{സ്കൂൾ}}}
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}

[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]