എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23321 (സംവാദം | സംഭാവനകൾ) ('{{BoxTop1 |കോവിഡ് 19 എന്ന കൊറോണ |1 }} <center> <poem> കൊറോണ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന കൊറോണ
<poem>
   കൊറോണ എന്ന വൈറസ് ആണ് ഞാൻ 
     തൊട്ടാൽ പകരുന്നു ഞാൻ
     കൈ കൊടുത്താൽ പകരും ഞാൻ
     ഞാൻ വന്നാൽ തൊണ്ടവേദന ശ്വാസതടസം 
     എന്നെ നശിപ്പിക്കാൻ കഴിയില്ല 
     എന്നെ തുരത്താൻ മരുന്നില്ല 
<poem>
ആരതി എം. എസ്.
II A എസ്‌.എൻ.ബി.എസ്‌.സമാജം എൽ.പി.സ്കൂൾ പുല്ലൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത