13:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ruby(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കവിത | കവിത ]] {{BoxTop1 | തലക്കെട്ട്= എന്റെ നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീളെ നിലെ നിറഞ്ഞു ഒഴുകും നിത്യ മനോഹരി എന്റ നാട്
നിത്യവും പൂക്കൾ വിലസുന്നു നിത്യ സൗഭായ് ഖം നിറഞ്ഞ നാട്
പൂങ്കുയിൽ പാടി പറന്നു നടന്നു പൂമ്പാറ്റ പാറി വരുന്ന നാട്
സത്യം നീതി തുല്യതാ പാലിക്കും ഐസ്വര്യ ദേവി ആണ് എന്റെ നാട്.