സംവാദം:പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

ചൈനയിൽ നിന്നും വന്ന കൊറോണ
ലോകം മുഴുവൻ നിറഞ്ഞല്ലോ
മരണമടഞ്ഞ് ലക്ഷങ്ങൾ
നടുങ്ങി വിറച്ച് രാജ്യങ്ങൾ
ഞെട്ടി വിറച്ച് കേരളം
അതിജീവിക്കും പോരാടും
തുരത്തും നമ്മൾ കൊവിഡിനെ
ഭയം വേണ്ട കരുതൽ മതി............

ഇവോദിൻ പോളി
1 ബി പി എൽ പി എസ്
ചാലക്കുടി ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത

"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/അതിജീവനം" താളിലേക്ക് മടങ്ങുക.