ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊണറോണ
                    കൊറോണ
കൊറോണ എന്നാൽ വെെറസ് ആണ്, 

ഇൗ വെെറസ് ലോകം മുഴുവൻ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക്പടരുകയാണ്.

ഇൗ രോഗം സമ്പർക്കംമൂലം ആണ് ജനങ്ങളിലേക്ക് പടരുന്നത്.

കൊറോണ വെെറസ് പടരാതിരിക്കാൻ നമ്മുടെ ഗവൺമെൻെറ് ലോക്ഡൗൺ കൊണ്ടുവന്നത്.

അതുകോണ്ട് ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളതല്ല ,അത്യാവശ്യമായി പുറത്ത് ഇറങ്ങുമ്പോൾ-
മാസ്ക് നിർബന്ധമായും ധരിക്കണം,

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കെെ കഴുകണം.

മുഹമ്മദ് ഫിസാൻ സാബിത്ത്
1 എ [[|ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം