ചൈനയിൽ നിന്നും വന്നു
കൊറോണ.
ലോകത്തെ ദുഃഖത്തിലാഴ്ത്തി... ഈ കൊറോണ മഹാമാരിയാണ്....തമ്മിൽ കാണുവാൻ എന്തുചെ യ്യും മിണ്ടുവാൻ പോലും പ്രയാസമായി....
ബസ്സില്ല, കാറില്ല, എന്തിനേറെ വിമാനമില്ല..
മാസ്ക് ധരിക്കേണം,
ഗ്ലൗസ് ധരിക്കേണം
കൈകൾ ഇടക്ക് കഴുകിടേണം.
നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കും ഡോക്ടർമാർ, സിസ്റ്റേഴ്സ്, സാമൂഹ്യപ്രവർത്തകർ......
നാം ഒന്നായി കൈകോർത്തിടാം ഈ മഹാമാരിയെ അകറ്റിടുവാൻ...
Ann Riya
3. B സി.ഈ.യു.പി.എസ്.പരുതൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം