സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ ഒരുമ

13:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

കൈകഴുകാം കൂട്ടരേ

കൊറോണയെ തുരത്തിടാം

മാസ്കണിയാം കൂട്ടരേ

കൊറോണയെ തുരത്തിടാം

വീട്ടിനുള്ളിൽ ഇരുന്നിടാം

കൊറോണയെ തുരത്തിടാം

സുരക്ഷിതരായ് തീർന്നു നാം

കൊറോണയെ തുരത്തിടാം

കേരളത്തിൻ മക്കൾ നമ്മൾ

ഒറ്റക്കെട്ടായ് നിന്നിടും

കൊറോണയെ തുരത്തിടും

ഭാരതത്തിൻ മക്കൾ നമ്മൾ

ഒരുമയോടെ തുരത്തിടാം

കൊറോണയെ തുരത്തിടാം


ആഷ്മിൻ രാജ്. J.S
1 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത