എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എന്റെ സ്വന്തം നാട്
എന്റെ സ്വന്തം നാട്
എന്റെ നാട് കേരളം കേര തിങ്ങും നാട് നാട്ടിലെങ്ങും പാട്ടായി കൊറോണ കൊറോണ എല്ലാരും വീട്ടിൽ ഇരിപ്പായി വൃത്തി എന്ന പാഠം നന്നായി പഠിച്ചു കൊറോണയെ തോൽപ്പിച്ചു നമ്മുടെ നാട് നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട്
|